നാണത്താല്‍ ചുവന്ന നിന്‍ കവിള്‍ത്തടങ്ങളും
പ്രണയത്താല്‍ പാതിയടഞ്ഞ നിന്‍ നീലമിഴികളും
മൌനമായി എന്നോട് മൊഴിയുന്നു
ഞാന്‍ നിന്‍റെ സ്വന്തം... നീയെന്‍റെ സ്വന്തം...
പ്രണയത്താല്‍ പാതിയടഞ്ഞ നിന്‍ നീലമിഴികളും
മൌനമായി എന്നോട് മൊഴിയുന്നു
ഞാന്‍ നിന്‍റെ സ്വന്തം... നീയെന്‍റെ സ്വന്തം...
No comments:
Post a Comment