മൌനങ്ങള്‍ക്കിടയില്‍ നീ ഒളിപ്പിച്ചുവെങ്കിലും
നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ടു
പ്രണയം എന്ന നക്ഷത്രം എന്നെ നോക്കി കണ്ണുചിമ്മുന്നത്
ഒരായിരം സൂര്യന്‍ ഒരുമിച്ച് ഉദിച്ചുയര്‍ന്നാലും
ഞാന്‍ കണ്ടെത്തുമായിരുന്നു നിന്‍റെ കണ്ണുകളില്‍ വിരിഞ്ഞ
ആ കുഞ്ഞു നക്ഷത്രത്തെ
നിന്‍റെ പ്രണയത്തെ...

No comments:
Post a Comment